മഴുവന്നൂരില്‍ യു.ഡി.എഫ് കുടുംബ സംഗമത്തിന് തുടക്കമായി

കോലഞ്ചേരി: യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹനാന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മഴുവന്നൂര്‍ മണ്ഡലത്തില്‍ കുടുംബ സംഗമത്തിന് തുടക്കമായി. മണ്ഡലം തല കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം തൃക്കളത്തൂരില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. എ.വി ജോയി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ഡി.സി.സി ജനറല്‍ സെക്രട്ടി എം.ടി. ജോയി, മാത്യു കുരുമോളത്ത്, ബാബു സെയ്താലി, ജെയിന്‍ മാത്യു, ടി.ഒ. പീറ്റര്‍, പൈലി തോമസ്, കെ.വി. അനീഷ് കുമാര്‍, പി.എം. തമ്പി, എം.എം. ജോയി, ജോഷി പാറേക്കുടിയില്‍, എം.കെ. സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!