ആയവനആരക്കുഴആവോലികല്ലൂര്‍ക്കാട്നാട്ടിന്‍പുറം ലൈവ്പൈങ്ങോട്ടൂര്‍പോത്താനിക്കാട്മാറാടി

ട്വന്റി ട്വന്റി സ്ഥാനാർത്ഥി സി എൻ പ്രകാശത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം കല്ലൂർക്കാട്, ആയവന.. പഞ്ചായത്തുകളിൽ

 

മൂവാറ്റുപുഴ: കാർ റാലിയോടെ പര്യടനം നടത്തി ട്വന്റി ട്വന്റി സ്ഥാനാർത്ഥി സി എൻ പ്രകാശ്.ഇന്നലെ  രാവിലെ കല്ലൂർക്കാട് നിന്നാണ് പര്യടനം ആരംഭിച്ചത്.തുടർന്ന് കല്ലൂർക്കാട്, പൈങ്ങോട്ടൂർ , പോത്താനിക്കാട്, ആയവന, വാഴക്കുളം ആരക്കുഴ’ മാറാടി വാളകം എന്നിവടങ്ങളിൽ പര്യടനം നടത്തി. കടാതിയിൽ സമാപിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടിയായിരുന്നു പര്യടനം,കൂടുതൽ പ്രദേശങ്ങളിൽ ഓടിയെത്തി പരമാവധി വോട്ടർമാരെ നേരിട്ടു കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥി അഡ്വ.സി.എൻ.പ്രകാശ്,
വൈകിട്ട് മടക്കാനത്ത് നടന്ന മീറ്റിംഗിലും സംബന്ധച്ചു. തിരഞ്ഞെടുപ്പ് ചിഹ്നമായ പൈനാപ്പിൾ നൽകിയാണ് നാട്ടുകാർ വരവേറ്റത്.

Back to top button
error: Content is protected !!
Close