ട്വന്റി ട്വന്റി സ്ഥാനാർത്ഥിക്ക് ആവേശം പകർന്ന് ബൈക്ക് റാലി

 

മൂവാറ്റുപുഴ : മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാർത്ഥി സി എൻ പ്രകാശന് ആവേശം പകർന്ന്
കല്ലൂർക്കാട്, ആയവന ,മഞ്ഞള്ളൂർ പഞ്ചായത്തുകളിലൂടെ ബൈക്ക് റാലി നടത്തി.കടകമ്പോളങ്ങളിലും വഴിയോരങ്ങളിലും ജനങ്ങൾ ആവേശത്തോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. നാളെ പാലക്കുഴ , മാറാടി, ആരക്കുഴ പഞ്ചായത്തുകളിൽ ബൈക്കു റാലിയുടെ അകമ്പടിയോടെ പര്യടനം നടക്കും.

Back to top button
error: Content is protected !!