ചരമം

ചെമ്മനാട് കണ്ടംതറയിൽ ടി.കെ. ഭാസ്കരൻനായർ (90) നിര്യാതനായി

 

 

തിരുവാണിയൂർ: ചെമ്മനാട് കണ്ടംതറയിൽ ടി.കെ. ഭാസ്കരൻനായർ (90) നിര്യാതനായി. സംസ്കാരം ഇന്ന് (26-9 -2021) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.

ഭാര്യ: ടി.കെ. രുഗ്മിണി.

മക്കൾ: കെ.ബി. സുരേഷ്, പരേതയായ മിനി. മരുമക്കൾ: ദീപ കുമാർ, ഗോപാലകൃഷ്ണൻ.

Back to top button
error: Content is protected !!