ചരമം

തൃക്കളത്തൂർ നാരിയേലിൽ ബാബുവിന്റെ മകൻ ബേസിൽ (23)നിര്യതനായി.

 

മൂവാറ്റുപുഴ:തൃക്കളത്തൂർ നാരിയേലിൽ ബാബുവിന്റെ മകൻ ബേസിൽ (23)നിര്യതനായി.സംസ്ക്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം തൃക്കളത്തൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തി.പിതാവ് ബാബു മുവാറ്റുപുഴ മേഖല മുടവൂർ ഡിസ്ട്രിക്ട്
പായിപ്ര സെന്റ് എലിയാസ് സണ്ടേസ്ക്കൂളിലെ പ്രധാനാദ്ധ്യാപകനാണ്.മാതാവ് :ടൈറ്റിസ്.ഏകസഹോദരി :ആഷ്‌ലി.

Back to top button
error: Content is protected !!
Close