അവകാശികൾ എന്ന ചിത്രത്തിന്റെ സ്നീക് പീക്ക് റിലീസ് ചെയ്‌തു

 

മൂവാറ്റുപുഴ:അവകാശികൾ എന്ന ചിത്രത്തിന്റെ സ്നീക് പീക്ക് റിലീസ് ചെയ്‌തു.മുൻ ജില്ലാപഞ്ചായത്തംഗം എൻ അരുണാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇർഷാദ് അലി , ടി ജി രവി, പാഷാണം ഷാജി , സോഹൻ സീനു ലാൽ , അഞ്ജു അരവിന്ദ്, ജയരാജ് വാര്യർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ആസ്സാമിലും മുവാറ്റുപുഴയുടെ പരിസര പ്രദേശങ്ങളിലുമായാണ് മുഴുവൻ ചിത്രീകരിച്ചത് .
ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ ഉയരുന്ന സങ്കീർണതകൾ ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം . വിനു പട്ടാട്ട് ആണ് ഛായാഗ്രഹണംനിർവഹിച്ചത്,

Back to top button
error: Content is protected !!