എഐവൈഎഫ് പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയ ദുരിത ബാധിതർക്കായി സമാഹരിച്ച വിഭവങ്ങൾ കൈമാറി

 

 

 

മൂവാറ്റുപുഴ :എഐവൈഎഫ് പായിപ്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയ ദുരിത ബാധിതർക്കായി സമാഹരിച്ച വിഭവങ്ങൾ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിക്ക് കൈമാറി.എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് പി.ബി. ശ്രീരാജനം എഐവൈഎഫ് പായിപ്ര മേഖലാ സെക്രട്ടറി അൻഷാജ്തേനാലി, സനു വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ സമാഹരിച്ച വസ്തുക്കൾ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി മണ്ഡലം പ്രസിഡന്റ് ശ്രീരാഗ്, ജോയിൻ സെക്രട്ടറി ആരിഫ് തുടങ്ങിയവർ ഏറ്റുവാങ്ങി.

Back to top button
error: Content is protected !!