സെന്റ് പീറ്റേഴ്‌സ് കോളജില്‍ സീറ്റ്‌ ഒഴിവ്

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് കോളജില്‍ പി.ജി. ഒന്നാം വര്‍ഷ പ്രവേശനത്തിനായി മാനേജ്‌മെന്റ് ക്വോട്ടാ, കമ്മ്യൂണിറ്റി ക്വോട്ടാ എന്നിവയിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ കോളജ് ഓഫീസില്‍ നേരിട്ട് എത്തുകയോ, 0484-2760008 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ഷാജു വര്‍ഗീസ് അറിയിച്ചു.

 

Back to top button
error: Content is protected !!