സൗത്ത് മാറാടി വിരുപ്പില്‍ വീട്ടിൽ കാര്‍ത്ത്യായനി (87) നിര്യാതയായി.

 

മൂവാറ്റുപുഴ: സൗത്ത് മാറാടി വിരുപ്പില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ കാര്‍ത്ത്യായനി (87)നിര്യാതയായി. സംസ്‌ക്കാരം ഇന്ന് (വെള്ളി) രാവിലെ 11 ന് മൂവാറ്റുപുഴ മുനിസിപ്പില്‍ ശ്മശാനത്തില്‍. മക്കള്‍ സുമതി, കുമാരി, ഷീല, അജിത, രാജേഷ് (സി.പി.ഐ.എം) മണ്ണത്തൂര്‍ കവല ബ്രാഞ്ച് സെക്രട്ടറി) മരുമക്കള്‍ : അയ്യപ്പന്‍കുട്ടി, ഗോപി, രാജന്‍, ഉല്ലാസ്സ്, സിജി.

ചിത്രം- കാര്‍ത്തയായനി(87)

Back to top button
error: Content is protected !!