സബ്‌സിഡി നിരക്കില്‍ തൈകള്‍ വിതരണത്തിന്

ആയവന: ആയവന കൃഷിഭവനില്‍ സബ്‌സിഡി നിരക്കില്‍ വിതരണത്തിനായി കുറ്റ്യാടി തെങ്ങിന്‍ തൈകള്‍, ചാവക്കാടന്‍ യെല്ലോ കുള്ളന്‍ തെങ്ങിന്‍ തൈകള്‍, വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി പ്ലാവിന്‍ തൈകള്‍, നാരകം (ലയര്‍), പേര (ലയര്‍), ചാമ്പ (ലയര്‍), ടിഷ്യുകള്‍ച്ചര്‍ ഏത്തവാഴതൈകള്‍ എന്നിവ വിതരണത്തിന്. ആവശ്യമുള്ള കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ആഫീസര്‍ അറിയിച്ചു.

 

 

Back to top button
error: Content is protected !!