വാഴപ്പിള്ളി ആരാമം മനോജ് മോഹന്റെ മകന്‍ രോഹിത് ആര്‍ (20) നിര്യാതനായി

മൂവാറ്റുപുഴ: വാഴപ്പിള്ളി ആരാമം മനോജ് മോഹന്റെ (രാമാനുജന്‍സ് ആരാമം ആയൂര്‍വേദ ക്ലിനിക് വാഴപ്പിള്ളി മൂവാറ്റുപുഴ) മകന്‍ രോഹിത് ആര്‍ (20) നിര്യാതനായി. സംസ്‌കാരം നടത്തി. മൂവാറ്റുപുഴ വാഴക്കുളം വിശ്വജ്യോതി കോളേജ് എന്‍ജിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. മാതാവ്: തുഷാര. സഹോദരി: ശീതള്‍.

Back to top button
error: Content is protected !!