പായിപ്രയില്‍ ഐഎന്‍ടിയുസി – എസ്ടിയു തൊഴിലാളികളുടെ നേതൃത്വത്തില്‍ റോഡ് ഷോ

മൂവാറ്റുപുഴ: പായിപ്രയില്‍ ഐഎന്‍ടിയുസി – എസ്ടിയു തൊഴിലാളികളുടെ നേതൃത്വത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചു. പി.എം ഏലിയാസ് ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിരുദ്ധ സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത് ആയിരിക്കണം ഈ തെരഞ്ഞെടുപ്പെന്ന് പി.എം ഏലിയാസ് പറഞ്ഞു.അസീസ് പാണ്ട്യാരപ്പിള്ളി, ഇ.എം യൂസഫ്, മൂസ തോട്ടത്തിക്കുടി, അഡ്വ.എല്‍ദോ പോള്‍, റീന സജി, നൗഷാദ് എള്ളുമല,അബു, നൗഷാദ് മുളവൂര്‍, സജി പായ്ക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി

 

Back to top button
error: Content is protected !!