കോലഞ്ചേരി വൈ.എം.സി.എ യിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി

 

 

കോലഞ്ചേരി:കോലഞ്ചേരി വൈ എം.സി.എ യിൽ റിപ്പബ്ലിക്ക് ദിനത്തിൽ സെക്രട്ടറി പ്രൊഫ.ജോർജ് . കെ.ഐസക്കിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് സി.കെ.ബാബു പതാക ഉയർത്തി. ട്രഷറാർ സി.പി. മോനി, വൈസ്മെൻസ് കോലഞ്ചേരി സെന്ട്രൽ പ്രസിഡന്റ് നെച്ചി തമ്പി എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!