റാക്കാട് കാരണാട്ടുകാവ് ഭദ്രകാളി ക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം.

മൂവാറ്റുപുഴ: റാക്കാട് കാരണാട്ടുകാവ്
ഭദ്രകാളി ക്ഷേത്രത്തിൽ
കുംഭഭരണി മഹോത്സവം
ഫെബ്രുവരി 16,17,18 (ചൊവ്വ, ബുധൻ, വ്യാഴം) ദിവസങ്ങളിൽ ആഘോഷിക്കും. ഭക്തജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് പങ്കെടുക്കണം.

Back to top button
error: Content is protected !!