പാങ്കോട്: കരട്ടേകുഴിവേലില്‍ പൈലി കുര്യാക്കോസിന്റെ ഭാര്യ. സാറാമ്മ (80) നിര്യാതയായി.

 

 

പാങ്കോട്: കരട്ടേകുഴിവേലില്‍ പൈലി കുര്യാക്കോസിന്റെ ഭാര്യ. സാറാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് (02.12) രാവിലെ 11.30-ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാങ്കോട് സെന്റ് ജോര്‍ജ്‌സ് ആന്റ് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയില്‍. പരേതത പഴന്തോട്ടം ഇടയനാല്‍ കുടുംബാംഗമാണ്. മക്കള്‍; ജെസി (എ.എം.എല്‍.പി.എസ്-പാട്ടുപാറകുളമ്പ് കൊട്ടര്‍ മലപ്പുറം), ജിനി, ജിബി കുര്യാക്കോസ്. മരുമക്കള്‍: ബിജു മാത്യു കൊഴിക്കാട്ടേല്‍ കൂത്താട്ടുകുളം, ബെന്നി വര്‍ഗീസ് തോട്ടപ്പിള്ളില്‍ പാങ്കോട്, ക്രിസ്റ്റീന ജിബി മാത്താറയില്‍ പാങ്കോട് (ദേവി ഹോസ്പിറ്റല്‍-തൃപ്പൂണിത്തുറ).

Back to top button
error: Content is protected !!