മൂവാറ്റുപുഴ

പ്രവാസി ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മനോജ് കെ.വി.യെ ആദരിച്ചു.

 

മൂവാറ്റുപുഴ: പ്രവാസി ഫോറം കമ്മറ്റി
മനോജ് കെ.വി.യെ ആദരിച്ചു. ജനകീയ, സാമൂഹ്യ, സാംസ്ക്കാരിക, ചാരിറ്റി മേഖലയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് മൂവാറ്റുപുഴ മേഖലയിലെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പ്രവാസി ഫോറം കമ്മറ്റിയുടെ പുരസ്‌കാരത്തിന് അർഹനാക്കിയത്. പ്രവാസി ഫോറം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചടങ്ങിൽ ജില്ല പഞ്ചായത്ത് അംഗം എൻ. അരുൺ ആദരം നൽകി. മൂവാറ്റുപുഴ പ്രവാസി ഫോറം പ്രസിഡൻ്റ് നൗഷാദ് രണ്ടാർകര, സെക്രട്ടറി അൻഷാജ് തെനാലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Back to top button
error: Content is protected !!
Close