പോത്താനിക്കാട് ഇല്ലിക്കല്‍ ഇ.എം മത്തായി (90) നിര്യാതനായി

പോത്താനിക്കാട്: ഇല്ലിക്കല്‍ ഇ.എം മത്തായി (90) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച നാലിന് പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ തെങ്ങുംതോട്ടത്തില്‍ കുടുംബാഗം. മക്കള്‍: ബിന്നി, ബേബി, റോയ്, വിന്‍സന്‍, ബൈജു, ബിന്ദു. മരുമക്കള്‍: പരേതനായ മാത്യൂ കണയങ്കല്‍, ഗ്രേസി നരിതൂക്കില്‍, ഷാന്റി പുത്തന്‍പുരക്കല്‍, ബിന്ദിയ ചേന്നപ്പിള്ളില്‍, രഞ്ജു കൊങ്ങമലയില്‍

 

Back to top button
error: Content is protected !!