പോത്താനിക്കാട് ഏനാനിക്കല്‍ ജെയിംസ് എബ്രാഹത്തിന്‍റെ ഭാര്യ മേരി (77) നിര്യാതയായി.

പോത്താനിക്കാട് : പോത്താനിക്കാട് ഏനാനിക്കല്‍ ജെയിംസ് എബ്രാഹത്തിന്‍റെ ഭാര്യ മേരി (77) നിര്യാതയായി. സംസ്കാരം 07.02.2021 ഞായറാഴ്ച 2ന് പോത്താനിക്കാട് സെന്‍റ് സേവ്യേഴ്സ് പള്ളിയില്‍. പരേത കിഴക്കന്‍ കോടിക്കുളം തോട്ടുപാട്ട് കുടുംബാംഗം. മക്കള്‍ : ലൈസ (ഷാര്‍ജ), ലിന്‍സി, ലിജു (സാന്‍ ട്രാവല്‍സ് ബാഗ്ളൂര്‍),ലൈജു (മരിയാസ് മെഡിക്കല്‍ ലാബ് ആയവന), ജോജു (ഹൈറേഞ്ച് ഹോം അപ്ലയന്‍സസ് തൊടുപുഴ). മരുമക്കള്‍ : മാത്യു (തങ്കച്ചന്‍) തൊട്ടിയില്‍ മണ്ണാര്‍കാട്, ബേബി ഐപ്പാറയില്‍ ആരക്കുഴ, മോഷി, ജിന്‍ജു, നീമ.

Back to top button
error: Content is protected !!