പോത്താനിക്കാട് കുഴിക്കാട്ടില്‍ കെ.കെ. പോള്‍ (92) അമേരിക്കയില്‍ നിര്യാതനായി

പോത്താനിക്കാട് : പോത്താനിക്കാട് കുഴിക്കാട്ടില്‍ കെ.കെ. പോള്‍ (92) അമേരിക്കയില്‍ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച അമേരിക്കയില്‍. ഭാര്യ: ആലീസ് അങ്കമാലി ഇടച്ചേരില്‍ കുടുംബാഗം. മക്കള്‍: റോയി, ബിനോയി, ബിജോയി, ജിബോയി. മരുമക്കള്‍: ജെസി, ജാന്‍സി, ഷര്‍മിള, ക്രിസറ്റി. (എല്ലാവരുംയു.എസ്.എ.)

Back to top button
error: Content is protected !!