പൂതൃക്കയിലും പുത്തന്‍കുരിശിലും ഇടതു മുന്നണി സ്ഥാനാര്‍ഥികളായി

 

കോലഞ്ചേരി: പൂത്തൃക്കയിലും വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തുകളില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
പൂത്തൃക്ക പഞ്ചായത്ത് വാര്‍ഡ്-1. ഷൈല പവിത്രന്‍, 2. നിര്‍മ്മല ഗോവിന്ദന്‍, 3. ജിബി സാബു, 4. ജിമ്സി മേരി വര്‍ഗീസ്, 5. സംഗീത ഷൈന്‍, 6. എം സി ജോസ്, 7. വിസ്സി മോന്‍സി, 8. എന്‍ വി കൃഷ്ണന്‍കുട്ടി, 9. വിജു ജോര്‍ജ്, 10. കെ.പി. സാജു, 11. എന്‍.എ. മുരളീധരന്‍, 12. ശോഭന സലീപന്‍, 13. എം.പി. തമ്പി, 14. കെ.കെ. ജയന്‍,
വടവുകോട്-പുത്തന്‍കുരിശ്: വാര്‍ഡ് 1. ടി.എസ്. നവാസ്, 2. റസീല പ്രൗഷാദ്, 3. പി കെ വര്‍ഗീസ്, 4. വിശാലം ബാബു,5. എം.എ. രവീന്ദ്രന്‍, 6. സുബിമോള്‍, 7. സോണിയ മുരുകേശന്‍, 8. വി.എസ്. ബാബു, 9. വിഷ്ണു വിജയന്‍, 10. മോളി പൈലി, 11. അഖില്‍ കെ. കുഞ്ഞൂഞ്ഞ്, 12. സി.ജി. നിഷാദ്, 13. കെ.കെ. അശോക് കുമാര്‍, 14. അജിത ഉണ്ണികൃഷ്ണന്‍, 15. ഉഷ വേണുഗോപാല്‍, 16. എല്‍സി പൗലോസ്, 17.ശ്രീരേഖ.

Back to top button
error: Content is protected !!