വടക്കന്‍മാറാടി പൂമറ്റത്തില്‍ പരേതനായ പൈലി കുരുവിളയുടെ ഭാര്യ അന്നമ്മ (98)നിര്യാതയായി

മാറാടി: വടക്കന്‍മാറാടി പൂമറ്റത്തില്‍ പരേതനായ പൈലി കുരുവിളയുടെ ഭാര്യ അന്നമ്മ  (98)നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 1.30ന് വടക്കന്‍മാറാടി മാര്‍ഗ്രീഗോറിയോസ്സ് യാക്കോബായ സുറിയാനി പള്ളിയില്‍

Back to top button
error: Content is protected !!