Uncategorized
കണ്ണൂർ കുഞ്ഞിമംഗലത്ത് വീടും സ്ഥലവും വില്പനയ്ക്ക്

കണ്ണൂർ കുഞ്ഞിമംഗലത്തിന് സമീപം 26 ലക്ഷം രൂപയ്ക്ക് 10 സെന്റ് സ്ഥലവും വീടും വില്പനയ്ക്ക്. കൊയപ്പാറ ജുമാ മസ്ജിദിന് പിൻവശത്ത്. രണ്ടു ബെഡ്റൂം, ബാത്റൂം, ഹാൾ, കിച്ചൻ, സിറ്റ് ഔട്ട്, കാർ പാർക്കിംഗ് ഏരിയ, അടങ്ങിയ വീട്. പഴയ പട്ടയം. ജപ്പാൻ കുടിവെള്ളം, പൊതുകുടിവെള്ള സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9633486139