പിറമാടം ഇടപ്പാലക്കാട്ട് പരേതനായ സണ്ണിയുടെ മകന്‍ സുനില്‍ (51) നിര്യാതനായി.

 

 

 

പിറമാടം- ഇടപ്പാലക്കാട്ട് പരേതനായ സണ്ണിയുടെ മകന്‍ സുനില്‍ സണ്ണി (51) നിര്യാതനായി. സംസ്‌കാരം (22.10.2021) വെള്ളിയാഴ്ച രാവിലെ 11 ന് വീട്ടില്‍ ശുശ്രൂഷക്ക് ശേഷം പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളി കുടുംബ കല്ലറയില്‍.

മാതാവ് – മേരിക്കുട്ടി (മാറാടി താഴത്തേടത്ത് കുടുംബാംഗം)

ഭാര്യ – വിനു (കടമറ്റം കൊഴുമറ്റം കുടുംബാംഗം.)

മകള്‍ അനന്യ. (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി.)

Back to top button
error: Content is protected !!