പെരുമ്പല്ലൂർ മാങ്കുഴ എം.കെ മാത്യു (90) നിര്യാതനായി.

 

മൂവാറ്റുപുഴ:പെരുമ്പല്ലൂർ
മാങ്കുഴ എം.കെ മാത്യു (90) നിര്യാതനായി. മൃതദേഹം ഇന്ന്  വൈകുന്നേരം 6 മണിക്ക് സ്വവസതിയിൽ കൊണ്ട് വരും. സംസ്കാരം നാളെ 2.30 ന് വീട്ടിൽ ആരംഭിച്ച് പെരിങ്ങുഴ സെന്റ്.ജോസഫ് പള്ളിയിൽ.

Back to top button
error: Content is protected !!