പെരുമ്പല്ലൂർ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. പത്താം പിയൂസിന്റെ തിരുനാൾ.

 

മൂവാറ്റുപുഴ: പെരുമ്പല്ലൂർ പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ വി. പത്താം പിയൂസിന്റെ തിരുനാൾ ജനുവരി 9,10 തിയതികളിൽ ആഘോഷിക്കുന്നു.

തിരുനാൾ തിരുക്കർമ്മങ്ങൾ:

ജനുവരി 9 (ശനി)
രാവിലെ 7 ന് – വിശുദ്ധ കുർബ്ബാന
വൈകുന്നേരം 4.15 ന് – കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ.
4:30ന് ആഘോഷമായ ദിവ്യബലി – റവ. ഫാ. ജോർജ് കൊച്ചുപറമ്പിൽ.
സന്ദേശം – റവ. ഫാ. പോൾ അവിരാപാട്ട്.
ജനുവരി 10 (ഞായർ)
7 ന് വിശുദ്ധകുർബ്ബാന.8:30 ന് വീടുകളിലേക്ക് അമ്പ് കൊണ്ടുപോകുന്നു.
വൈകുന്നേരം 4:30 ന് ആഘോഷമായ ദിവ്യബലി- റവ. ഫാദർ ജോസഫ് കൂനാനിക്കൽ.
സന്ദേശം – റവ. ഫാ. വർഗീസ് പാറമേൽ.

ജനുവരി 11 (തിങ്കൾ) – മരിച്ചവരുടെ ഓർമ്മ. രാവിലെ 6:30 വിശുദ്ധ കുർബ്ബാന, സിമിത്തേരി സന്ദർശനം.
തിരുനാൾ ദിവസങ്ങളിൽ അമ്പ്, മുടി, എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Back to top button
error: Content is protected !!