പായിപ്ര കുന്നത്തോളില്‍ പൗലോസ് കെ.വി. (72) അന്തരിച്ചു

 

മൂവാറ്റുപുഴ – പായിപ്ര കുന്നത്തോളില്‍ പൗലോസ് കെ.വി. (72) അന്തരിച്ചു. സംസ്‌കാരം ഇന്ന് (വ്യാഴം) രാവിലെ 10.30 ന് തൃക്കളത്തൂര്‍ സെന്റ് ജോര്‍ജ് ജാക്കബൈറ്റ് പള്ളിയില്‍. ഭാര്യ – തൃക്കളത്തൂര്‍ പാണ്ടിയാര്‍പിള്ളില്‍ ഏലിയാമ്മ..
മക്കള്‍ – എല്‍ദോസ് കെ.പി., എല്‍സി.
മരുമക്കള്‍ – റെജി അബ്രഹാം, ജിസ്മി എല്‍ദോസ്.

Back to top button
error: Content is protected !!