പായിപ്ര പഞ്ചായത്ത് ഓഫീസ് തൽക്കാലികമായി അടച്ചിടും.

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത്‌ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച (13/10/2020) മുതൽ ഓഫീസ് തൽക്കാലികമായി അടച്ചിടും. വെള്ളിയാഴ്ച ജീവനക്കാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുമെന്നും സെക്രട്ടറി എൻ അനിൽകുമാർ അറിയിച്ചു.

Back to top button
error: Content is protected !!