പായിപ്ര : പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

 

 

മുവാറ്റുപുഴ:ഓണത്തിനു ഒരു മുറം പച്ചക്കറി എന്ന പദ്ധധിയില്‍ ഉള്‍പെടുത്തി പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ ,പയര്‍, വെണ്ട, തക്കാളി,വഴുതന,പയര്‍, മുളക് എന്നിവയുടെ വിതരണം നടത്തി. വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി തൈ കളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ബഷീര്‍ മൂലയില്‍, നൗഷാദ് അക്കൊത്ത്, മൊയ്തു പലക്കോട്ടില്‍, അലി എ വൈ ,ശിഹാബ് ഷാഹുല്‍, ഷാഫി എല്ലുമല, ഗോപി ,എന്നിവര്‍ പങ്കെടുത്തു..

ചിത്രം-പായിപ്ര ഗ്രാമ പഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നു.

Back to top button
error: Content is protected !!