ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പണ്ടപ്പിള്ളി സിഎച്ച്സി ശുചീകരിച്ചു…

 

മൂവാറ്റുപുഴ :മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ പണ്ടപ്പിള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ
പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ കിണറും പരിസരവും വൃത്തിയാക്കി. ഡിവൈഎഫ്ഐ ആരക്കുഴ മേഖല പ്രസിഡന്റ് ജെസ്റ്റിൻ ജോസ്, സെക്രട്ടറി അഖിൽ പി. എം,യൂണിറ്റ് പ്രസിഡന്റ്‌ ബിബിൻ ബാബു, സെക്രട്ടറി ബിജോ, ജോണി തോമസ്, നിഷാദ് കെ എസ്, പ്രബിൻ കെ ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി..

Back to top button
error: Content is protected !!