പല്ലാരിമംഗലം മടിയൂര്‍ പഴമ്പിള്ളില്‍ (കോട്ടപ്പറമ്പേല്‍) പി ഇ മുഹമ്മദ് ഹാജി (76) നിര്യാതനായി.

 

പോത്താനിക്കാട്:പല്ലാരിമംഗലം മടിയൂര്‍ പഴമ്പിള്ളില്‍ (കോട്ടപ്പറമ്പേല്‍) പി ഇ മുഹമ്മദ് ഹാജി (76) നിര്യാതനായി. ഖബറടക്കം നടത്തി. മക്കള്‍: ഫൈസല്‍, ബാവ മുഹമ്മദ് (ഇരുവരും ബിസിനസ്), നിഷ. മരുമക്കള്‍: ഷെറി, റിസിന്‍, മൊയ്ദു (ബിസിനസ്).

Back to top button
error: Content is protected !!