പല്ലവി വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ മകൾ ഗീതാകുമാരി (60) നിര്യാതയായി

മുവാറ്റുപുഴ: പല്ലവി വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ മകൾ ഗീതാകുമാരി(60)നിര്യാതയായി.മുവാറ്റുപുഴ വനിതാ സർവീസ് സഹകരണ സംഘം സെക്രട്ടറി ആയിരുന്നു. മക്കൾ: അശ്വനി അനിൽ (അഞ്ജു), അനീഷ് ദേവ് (അപ്പു). മരുമക്കൾ: അനിൽ പ്രസാദ്, നീരജ. സംസ്‌കാരം നടത്തി.

Back to top button
error: Content is protected !!