പായിപ്ര പഞ്ചായത്തിൽ കോവിഡ് ബാധിച്ചു വയോധികൻ മരിച്ചു.

മൂവാറ്റുപുഴ:പായിപ്ര പഞ്ചായത്തിൽ കോവിഡ് ബാധിച്ചു വയോധികൻ മരിച്ചു.ആട്ടായം കൊല്ലംകുടിയിൽ മൈതീൻ ഇസ്മായിൽ(കുഞ്ഞുമോൻ ഉള്ളാടംപറമ്പിൽ ) (62)ആണ് മരിച്ചത്.ശ്വാസതടസം അനുഭവപെട്ടതോടെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇവിടെ നടത്തിയ പ്രാഥമിക പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.കബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം ഉച്ചക്ക് 12.30ന് ആട്ടായം ദാസ്സൂകി ജുമുഅ മസ്ജിത് കബർസ്ഥാനിൽ.

 

Back to top button
error: Content is protected !!