മൂവാറ്റുപുഴ ഒഴക്കനാട്ട് പരേതനായ ഒ.കെ ദിവാകരന്റെ ഭാര്യ ജീന ദിവാകരന്‍ (ബേബി 78 വയസ്സ്) നിര്യാതയായി

മൂവാറ്റുപുഴ: ഒഴക്കനാട്ട് പരേതനായ ഒ.കെ ദിവാകരന്റെ ഭാര്യ ജീന ദിവാകരന്‍ (ബേബി 78 വയസ്സ്) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 11ന് കച്ചേരിത്താഴത്തുള്ള വസതിയില്‍. മകന്‍: അരുണ്‍ ദിവാകരന്‍, മരുമകള്‍: അഞ്ചു

 

 

Back to top button
error: Content is protected !!