ഓൺലൈൻ സംവാദത്തിനു വേദിയൊരുക്കി എം.എ. കോളേജ്.

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ജൻഡർ സെൻസിറ്റൈസേഷൻ സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സംവാദത്തിനു വേദിയൊരുങ്ങുന്നു.

ഇന്ന് (സെപ്റ്റംബർ 30 ബുധൻ ) വൈകിട്ട് 7 മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് ഓൺലൈൻ സംവാദ സദസ്സ് സംഘടിപ്പിക്കുന്നത്. 2019 സിവിൽ സർവ്വീസ് പരിക്ഷയിൽ 388 ആം റാങ്ക് കരസ്ഥമാക്കിയ ഷാഹൂൽ ഹമീദ് ഐ.പി.എസ്. തന്റെ അനുഭവങ്ങളെക്കുറിച്ചും കടന്നു വന്ന വഴികളും പങ്കുവക്കുന്നു. ‘SUCCESS ROUTEMAP- Drive Through the Perseverance of an IPS Officer’ എന്ന ഈ പരിപാടിയിൽ പങ്കുചേരുന്നതിനും അദ്ദേഹവുമായി സംവദിക്കുന്നതിനും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പ്രവേശിക്കാൻ സാധിക്കുന്നതാണ്. https://meet.google.com/jyi-cacn-gjv
കൂടുതൽ വിവരങ്ങൾക്കായി ചുവടെ പറയുന്ന നമ്പറുകലിൽ ബന്ധപ്പെടുക. ഡോ.

ഡയാന ആൻ ഐസക്: +91 85471 04170
ഡോ.ആശാ മത്തായി: +91 97443 20348
ഷാരി സദാശിവൻ: +91 99460 35111

Back to top button
error: Content is protected !!