ഏകദിന ടീച്ചേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.

പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയര്‍ കോളേജില്‍ ലയണ്‍സ് ഇന്റര്‍ നാഷ്ണലിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ടീച്ചേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്റര്‍ നാഷണല്‍ ട്രെയിനര്‍ പ്രൊഫ. സാംസണ്‍ തോമസ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജെയിംസ് ജോസ് അധ്യക്ഷത വഹിച്ചു . ഫാ.ഡോ.ജോണ്‍ എര്‍ണ്യാകുളത്തില്‍, മാത്യു പീറ്റര്‍, ബിനു പൗലോസ്, മാജി സന്തോഷ് , ജാസ്മിന്‍ ജേക്കബ് , ജോണ്‍ മാത്യു , മാത്തുക്കുട്ടി നെടുവേലി എന്നിവര്‍ പ്രസംഗിച്ചു . എറണാകുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള നൂറോളം അധ്യാപകര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!