കല്ലൂര്‍ക്കാട് വയലില്‍ പൈലി മാത്യു(മത്തായി-75) അന്തരിച്ചു

 

കല്ലൂര്‍ക്കാട് :വയലില്‍ പൈലി മാത്യു(മത്തായി-75) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച
11.30ന് തഴുവകുന്ന് സെന്റ് ജോര്‍ജ് പള്ളിയില്‍.
ഭാര്യ: ത്രേസ്സ്യമാ, ചൂളങ്കല്‍ പെരുന്നാട് (പത്തനംതിട്ട). മക്കള്‍: ഷൈനി, തോമസ് മാത്യു(ഷാജി), മരുമകന്‍: ശ്രീനിവാസ്(വിജയവാഡ,ആന്ധ്ര).

 

Back to top button
error: Content is protected !!