ഈസ്റ്റ് മാറാടി തൊഴാലയില്‍ റ്റി.ജെ. ജോര്‍ജ്ജ് (59) നിര്യാതനായി

മാറാടി: ഈസ്റ്റ് മാറാടി തൊഴാലയില്‍ റ്റി.ജെ. ജോര്‍ജ്ജ് (59) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 11.30ന് ഈസ്റ്റ് മാറാടി സെന്റ് ജോര്‍ജ്ജ് കത്തോലിക്കാപള്ളിയില്‍. ഭാര്യ: ലൈസ ജോര്‍ജ്ജ് കോക്കണ്ടത്തില്‍ കുടുംബാഗം. മക്കള്‍: സിസ്റ്റര്‍ അതുല്യ ജോര്‍ജ്ജ് (ഹോളി ഫാമിലി കോണ്‍വെന്റ്, തിരുവനന്തപുരം), ഏയ്ഞ്ചല്‍ ജോര്‍ജ്ജ്.

 

Back to top button
error: Content is protected !!