പറമ്പഞ്ചേരി വെള്ളാംപാറയില്‍ പരേതനായ വി.കെ. ഔസേഫിന്റെ ഭാര്യ റേയ്ച്ചല്‍ (84) നിര്യാതയായി

 

പോത്താനിക്കാട്: പറമ്പഞ്ചേരി വെള്ളാംപാറയില്‍ പരേതനായ വി.കെ. ഔസേഫിന്റെ ഭാര്യ റേയ്ച്ചല്‍ (84) നിര്യാതയായി. സംസ്‌കാരം നടത്തി. കോതമംഗലം കുഴിവേലില്‍ കുടുംബാഗമാണ്. മക്കള്‍: ജെസ്സി (റിട്ട. മാനേജര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക്) സജീവ് ( റിട്ട. അധ്യാപകന്‍ സെന്റ് ജോണ്‍സ് എച്ച്.എസ് എസ് പുളിന്താനം, ഡോ.ജോബി ( എം.എ എന്‍ജിനീയറിംഗ് കോളേജ് കോതമംഗലം) .മരുമക്കള്‍: ചെറുകുന്നം അരീക്കല്‍ രാജു, കുറുപ്പംപടി എമ്പാശ്ശേരില്‍ സീന, കോട്ടയം തെക്കേതലയ്ക്കല്‍ ദിവ്യ.

 

Back to top button
error: Content is protected !!