മീമ്പാറ പാറേക്കാട്ടില്‍ യോഹന്നാന്‍ (കുഞ്ഞുമോന്‍- 62)നിര്യാതനായി

 

മീമ്പാറ : പാറേക്കാട്ടില്‍ യോഹന്നാന്‍ (കുഞ്ഞുമോന്‍- 62)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അന്നക്കുട്ടി പാമ്പാക്കുട കൊല്ലംകുടിയില്‍ കുടുംബാഗം മക്കള്‍: ബേസില്‍, നീതു. മരുമക്കള്‍: ബിനീഷ്, ജിന്‍സി.

Back to top button
error: Content is protected !!