വള്ളക്കാലില്‍ കാര്‍ത്തികയില്‍ എസ്. വിജയചന്ദ്രന്‍ നായര്‍ (65) നിര്യാതനായി

 

മൂവാറ്റുപുഴ: വള്ളക്കാലില്‍ കാര്‍ത്തികയില്‍ എസ്. വിജയചന്ദ്രന്‍ നായര്‍ (65) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10ന് മൂവാറ്റുപുഴ മുനിസിപ്പല്‍ശ്മശാനത്തില്‍. പരേതന്‍ സിപിഐഎം മൂവാറ്റുപുഴ മുന്‍സിപ്പല്‍ സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവും മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ മുന്‍ ചെയര്‍മാനും മൂവാറ്റുപുഴ നഗരസഭയുടെ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: മീന കുമാരി (വാളനിക്കാട്ട് കുടുംബാഗം) മക്കള്‍: വിഷ്ണു, വിദ്യ. മരുമകന്‍ അശ്വിന്‍ തൈക്കുടം

 

 

 

Back to top button
error: Content is protected !!