തടത്തിക്കുന്നേല്‍ മൈതീന്‍ (75 -റിട്ട. എച്ച്എം എഎംഎല്‍പിഎസ് എ ആര്‍ നഗര്‍ മലപ്പുറം) അന്തരിച്ചു

 

  1. പല്ലാരിമംഗലം: തടത്തിക്കുന്നേല്‍ മൈതീന്‍ (75 -റിട്ട. എച്ച്എം എഎംഎല്‍പിഎസ് എ ആര്‍ നഗര്‍ മലപ്പുറം) അന്തരിച്ചു. ഖബറടക്കം ബുധനാഴ്ച്ച 12ന് പല്ലാരിമംഗലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ഖദീജ (റിട്ട. എച്ച്എം എല്‍പിഎസ് തോട്ടശ്ശേരി). മക്കള്‍: ബുഷ്‌റ (അധ്യാപിക), അബ്ദുല്‍ ജലീല്‍ (ബിസിനസ്), അബ്ദുല്‍ ജബ്ബാര്‍ (കുവൈത്ത്), പരേതനായ ഡോ. അബ്ദുല്‍ ജാബിര്‍. മരുമക്കള്‍: അസിം (യുഎന്‍), അഫീല, ഫാസില (കുവൈത്ത്), ഡോ. ഫസീല.
Back to top button
error: Content is protected !!