ഞാറക്കാട് തോട്ടക്കര (പാമ്പാറക്കല്‍) ഭാസ്‌കരന്‍ (89) നിര്യാതനായി

 

പോത്താനിക്കാട് : ഞാറക്കാട് തോട്ടക്കര (പാമ്പാറക്കല്‍) ഭാസ്‌കരന്‍ (89) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കള്‍: സോമപുരുഷോത്തമന്‍ (സിപിഎം പൈങ്ങോട്ടൂര്‍ ലോക്കല്‍ കമ്മറ്റി അംഗം), ശോഭന, ഓമന, ലൈല, മധു, ഷീല, സിനി മരുമക്കള്‍ : ശശിധരന്‍, സുരേന്ദ്രന്‍, ബിന്ദു, സുബ്രമണ്യന്‍, പരേതരായ പുരുഷോത്തമന്‍,രവീന്ദ്രന്‍

 

Back to top button
error: Content is protected !!