വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

www.muvattupuzhanews.in
11KV മെയ്ന്റനന്‍സ് വർക്കുകളുടെ ഭാഗമായി മുവാറ്റുപുഴ നമ്പർ 1ഇല ക്ട്രിക്കൽ സെക്ഷൻ പരിധിയിൽ *13/09/2020*ഞായറാഴ്ച കച്ചേരിത്താഴം ,കാവുംപടിറോഡ് ,ടിബി ജംഗ്ഷൻ ,ശിവൻകുന്ന്, എസ് .എൻ .ഡി .പി ജംഗ്ഷൻ . എന്നീ പ്രദേശങ്ങളിൽ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിക്കുന്നു.

 

Back to top button
error: Content is protected !!