നിരപ്പ് ഒഴുപാറയില്‍ മലമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.

 

മൂവാറ്റുപുഴ: നിരപ്പ് ഒഴുപാറയില്‍ നാട്ടുകാർ ചേർന്ന് മലമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. ചൊവ്വാഴ്ച രാത്രി പോയാലിമലയില്‍ നിന്നും റോഡിലേയ്ക്ക് ഇറങ്ങിയ മലമ്പാമ്പിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. പാമ്പിനെ കൂട്ടില്‍ അടയ്ക്കുന്നതിനിടെ പ്രദേശവാസിയായ യുവാവിന് പാമ്പിന്റെ കടിയേറ്റിരുന്നു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിത്രം- നിരപ്പ് ഒഴുപാറയില്‍ പിടികൂടിയ മലമ്പാമ്പ്

Back to top button
error: Content is protected !!