മൂന്നാംഘട്ട പ്രചരണത്തിന്റെ ഭാഗമായി വാളകം, പൈങ്ങോട്ടൂർ, മുൻസിപ്പാലിറ്റി, എന്നിവിടങ്ങൾ സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി ജിജി ജോസഫ്

 

മൂവാറ്റുപുഴ : മൂന്നാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി വാളകം, പൈങ്ങോട്ടൂർ, മുൻസിപ്പാലിറ്റി, എന്നിവിടങ്ങളിൽ സമുദായ പ്രമുഖരെയും, മഠങ്ങളും, ആതുരാലയങ്ങളും, കോളനികളിലും സന്ദർശനം നടത്തി എൻ ഡി എ സ്ഥാനാർത്ഥി ജിജി ജോസഫ്.
ഇന്ന്  മഞ്ഞള്ളൂർ പഞ്ചായത്തിൽ വനിതാ സ്‌ക്വാഡിനൊപ്പം പ്രചാരണം നടത്തും.

Back to top button
error: Content is protected !!