പുഴയോരം ശുദ്ധികരിച്ച്: ടൂറിസം ദിനം ആഘോഷിച്ചു
മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര അറഫ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് നാഷണല്‍ സര്‍വീസ് സ്കീം ന്റെ നേതൃത്വത്തില്‍ വേള്‍ഡ് ടൂറിസം ദിനം ആഘോഷിച്ചു.ആഘോഷങ്ങളുടെ ഭാഗമായി മുവാറ്റുപുഴ ത്രിവേണി സംഗമം പോഴയോരം വൃത്തിയാക്കി. 22-ആം വാര്‍ഡ് കൗണ്‍സിലര്‍ രാജശ്രീ രാജു പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍ എസ് പ്രോഗ്രാം ഓഫീസര്‍ന്മാരായ ശരത് പി എസ്, വിനി മോഹനന്, വോളിന്റീര്‍ സെക്രട്ടറി ആരിഫ് മുഹമ്മദ് ഇലിയാസ്, മുഹമ്മദ് സഹദ് കെ, അനഘ സുഭാഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി