ടിമ്പർ തൊഴിലാളി യൂണിയൻ എഐറ്റിയുസി പായിപ്ര യൂണിറ്റ് സമ്മേളനം

പായിപ്ര: ടിമ്പർ തൊഴിലാളി യൂണിയൻ എഐറ്റിയുസി പായിപ്ര യൂണിറ്റ് സമ്മേളനം എഐറ്റിയുസി പായിപ്ര സ്കൂൾപ്പടി ഓഫീസിൽ ചേർന്നു.സമ്മേളനം എഐറ്റിയുസി മണ്ഡലം സെക്രട്ടറിയും, സിപിഐമണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ.കെ.സുരേഷ് ഉദ്ഘാടനംചെയ്തു. ടിമ്പർ തൊഴിലാളി യൂണിയൻ എഐറ്റിയുസി മണ്ഡലം പ്രസിഡന്റ് കെ.ജി സത്യൻ പാർട്ടി മണ്ഡലം കമ്മിറ്റി അംഗം കെ.കെ.ശ്രീകാന്ത്, സിപിഐ പായിപ്ര ലോക്കൽ ആക്റ്റിങ്ങ് സെക്രട്ടറി ഇ.ബി. ജലാൽ, സിപിഐ ബ്രാഞ്ച് സെക്രട്ടറിമാരായ റ്റി.എം. ഷെബീർ, സിദ്ധിഖ് വി.എം എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഭാരവാഹികളായി, ഷെബീർറ്റിഎം(പ്രസിഡന്റ്) സലിം കെ.ബി.വർക്കിങ്ങ് പ്രസിഡന്റ്,ഷെഫീക്ക് മലയിൽ (വൈ:പ്രസിഡന്റ്)നൈനാർ മുഹമ്മദ്(സെക്രട്ടറി) എം.കെ. മൈതീൻ (ജോ:സെക്രട്ടറി) ട്രഷറർ (എം.എ. സെയ്ത്) എന്നിവരെ തെരഞ്ഞെടുത്തു.

Back to top button
error: Content is protected !!