ഇടിമിന്നലിൽ നടുക്കരപള്ളിയിലും വീടിനും നാശനഷ്ട്ടം

വാ​ഴ​ക്കു​ളം: ഇ​ടി​മി​ന്ന​ലേ​റ്റു ന​ടു​ക്ക​ര സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യിലും ,വീടുകളിലും നാശനഷ്ട്ടം .പള്ളിയുടെ ജ​ന​റേ​റ്റ​ര്‍ ക​ത്തി​ന​ശി​ച്ചു. ‌പ​ള്ളി​യു​ടെ പി​ന്നി​ലെ മു​റി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ജ​ന​റേ​റ്റ​റും വ​യ​റിം​ഗു​മാ​ണ് ഇ​ടി​മി​ന്ന​ലി​ല്‍ ന​ശി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് മി​ന്ന​ല്‍ ഉ​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്തു​ത​ന്നെ​യു​ള്ള മ​ഠ​ത്തി​പ​റ​മ്ബി​ല്‍ ലി​ന്‍​സ് ഫ്രാ​ന്‍​സി​യു​ടെ വീ​ടി​നും മി​ന്ന​ലി​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. വീ​ട്ടി​ലെ വ​യ​റിം​ഗ് പൂ​ര്‍​ണ​മാ​യി ക​ത്തി ന​ശി​ച്ചു. അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഭി​ത്തി മി​ന്ന​ലേ​റ്റ് ത​ക​ര്‍​ന്നു. ശു​ചി​മു​റി​യു​ടെ ഭാ​ഗ​ത്തും ഭി​ത്തി അ​ട​ര്‍​ന്നു വീ​ണി​ട്ടു​ണ്ട്.

 

Back to top button
error: Content is protected !!