വാളകം ബഥനിപ്പടി കിഴക്കേപ്പുറത്ത് പരേതനായ വറുഗീസിന്റെ ഭാര്യ ഏലിയാമ്മ (92) അന്തരിച്ചു.

മൂവാറ്റുപുഴ – വാളകം ബഥനിപ്പടി കിഴക്കേപ്പുറത്ത് പരേതനായ വറുഗീസിന്റെ ഭാര്യ ഏലിയാമ്മ (92) അന്തരിച്ചു. സംസ്‌കാരം നടത്തി.
മക്കള്‍ – ശോശാമ്മ ജോസഫ്, ജോണ്‍ വറുഗീസ് (ഗവ. കോണ്‍ട്രാക്ടര്‍), ജോര്‍ജ് വറുഗീസ്, ലില്ലി കുര്യാക്കോസ് (ദോഹ)
മരുമക്കള്‍ – പരേതനായ ജോസഫ് (വാളക്കാട് വാളകം), ഏലിയാമ്മ, ഷീല, കുര്യാക്കോസ് (ദോഹ), ബ്ലൂവില്ലാ ബഥനിപ്പടി.

9961619001 – ജോളിമോന്‍,

Back to top button
error: Content is protected !!