ഓൺലൈൻ പഠന സൗകര്യമെരുക്കി വാരപ്പെട്ടി പഞ്ചായത്ത്.

 

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ലൈബ്രറികൾക്ക് ടെലിവിഷനും,വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോണും വിതരണം ചെയ്തു.വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ,വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ,വാർഡ് മെമ്പർമാരായ പി വി മോഹനൻ,ഉമൈബ നാസർ,സവിത ശ്രീകാന്ത്,എയ്ഞ്ചൽ മേരി ജോബി,ബിന്ദു ശശി,ശ്രീകല ടീച്ചർ,ബി പി ഒ ജ്യോതിഷ് പി,മുൻ ബിപിഒ എസ് എം അലിയാർ,ബി ആർ സി കോർഡിനേറ്റർ അനിത തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!